ഐ.എം വിജയന്: കേരളത്തിൻ്റെ കറുത്ത മുത്ത്
ഇന്ത്യന്‍ ഫുട്ബോള്‍ കേരളത്തില്‍ നിന്ന് കണ്ടെടുത്ത മാണിക്യമാണ് ഐനിവളപ്പില് മണി വിജയന് എന്ന ഐഎം വിജയന്. മധ്യനിരയിലും മുന്നേറ്റ നിരയിലും ഒരുപോലെ തിളങ്ങിയ വിജയന് ഇല്ലായ്മകളുടെ കടല്‍ താണ്ടിയാണ് ഇന്ത്യന്‍ ഫുട്ബോളില്‍ സമാനതകളില്ലാത്ത ചരിത്രം രചിച്ചത്. തെരുവില്‍ അമ്മയോടൊപ്പം ആക്രി പെറുക്കിയും സ്റ്റേഡിയങ്ങളില്‍ ശീതള പാനീയം വിറ്റും ജീവിതം തള്ളി നീക്കിയ ഐഎം വിജയന് നടന്നു കയറിയ ഇതിഹാസ സമാനമായ ജീവിതത്തെക്കുറിച്ച് കേള്‍ക്കാം Kuku FMലൂടെ.
01. The Black Pearl
3:45 • Listen to episode 1 of ഐ.എം വിജയന്: കേരളത്തിൻ്റെ കറുത്ത മുത്ത്
02. Ainivalappil Mani Vijayan
7:39 • Listen to episode 2 of ഐ.എം വിജയന്: കേരളത്തിൻ്റെ കറുത്ത മുത്ത്
03. Aadyathe Chavittupadi
5:43 • Listen to episode 3 of ഐ.എം വിജയന്: കേരളത്തിൻ്റെ കറുത്ത മുത്ത്
04. Kerala Police FC
5:36 • Listen to episode 4 of ഐ.എം വിജയന്: കേരളത്തിൻ്റെ കറുത്ത മുത്ത്
05. Kalo Hin
7:59 • Listen to episode 5 of ഐ.എം വിജയന്: കേരളത്തിൻ്റെ കറുത്ത മുത്ത്
06. Aa Bycycle Kick
5:33 • Listen to episode 6 of ഐ.എം വിജയന്: കേരളത്തിൻ്റെ കറുത്ത മുത്ത്
07. FC Kochin
5:56 • Listen to episode 7 of ഐ.എം വിജയന്: കേരളത്തിൻ്റെ കറുത്ത മുത്ത്
08. Hatrick Maandrikan
5:39 • Listen to episode 8 of ഐ.എം വിജയന്: കേരളത്തിൻ്റെ കറുത്ത മുത്ത്
09. Ottayk Nediya Vijayangal
6:00 • Listen to episode 9 of ഐ.എം വിജയന്: കേരളത്തിൻ്റെ കറുത്ത മുത്ത്
10. Maradonaye Kanda Naal
8:31 • Listen to episode 10 of ഐ.എം വിജയന്: കേരളത്തിൻ്റെ കറുത്ത മുത്ത്