Sooryane Aninja Oru Sthree
കെ. ആർ. മീരയുടെ മറ്റൊരു ക്ലാസിക്ക് നോവൽ, മിതഭാഷിയും അന്തർമുഖയുമായിരുന്ന ജെസിബല്ലിൽ നിന്ന് സാമൂഹ്യ നിയമങ്ങളെ വെല്ലുവിളിക്കുന്ന കരുത്തുറ്റ ജെസിബലിലേക്കുളള വളർച്ചയാണു ഈ ഗ്രന്ഥം. ഒരു നിയമവ്യവഹാരത്തിൻ്റെ സങ്കീർണതകളെ മുൻ നിറുത്തി അവതരിപ്പിക്കപ്പെടുന്ന അതിശക്തയായ സ്ത്രീ കഥാപാത്രം. അനേകം സ്ത്രീ ജീവിതങ്ങൾക്ക് താദാത്മ്യം തോന്നാവുന്ന ജീവിത സന്ധികളിലൂടെ കടന്ന പോകുന്ന ജെസിബലിൻ്റെ ജീവിതാഖ്യാനം, കേൾക്കാം സുര്യനെ അണിഞ്ഞ ഒരു സ്ത്രീ.
01. Chapter 1
182:03 • Listen to episode 1 of Sooryane Aninja Oru Sthree
02. Chapter 2
197:32 • Listen to episode 2 of Sooryane Aninja Oru Sthree
03. Chapter 3
174:17 • Listen to episode 3 of Sooryane Aninja Oru Sthree
04. Chapter 4
231:06 • Listen to episode 4 of Sooryane Aninja Oru Sthree
05. Chapter 5
115:00 • Listen to episode 5 of Sooryane Aninja Oru Sthree
Listener Comments & Reviews 0
Advertisers can also drop inquiry details below